Pages

07 January 2013

നിഘണ്ടു



ഒരു കവിത എഴുതണം,,
ഉത്തരാധുനികം ആയികൊട്ടെ
കട്ടിയുള്ള കുറെ വാകുവേണം
ആര്‍ക്കും ഒന്നും മന്സ്സിലാകരുത്
... ... പത്രാധിപര്‍ വിളിച്ചു
നല്ല രചന വീണ്ടും എഴുതണം
മേശക്കുമുകളില്‍ എന്റെ കടലാസ്സ്
ഒന്നും എഴുതാതെ ഇരുന്നു
പിന്നെങ്ങനെ ?
അലമാരയിലെ ശബ്ദതാരാവലിയില്‍
ഒരു താള് കാണാന്‍ ഇല്ല

2 comments:

  1. "അലമാരയിലെ ശബ്ദതാരാവലിയില്‍
    ഒരു താള് കാണാന്‍ ഇല്ല"

    hihi Kuttikavitha thakarthallo...... Njaan eduthilla ketto ....

    ReplyDelete
  2. എങ്കിൽ ഇനി കവിത എഴുതകയും കഥ വായിക്കുകയും ചയ്യുക

    ReplyDelete