Pages

19 May 2013

കാരണം

മറക്കാന്‍ കഴിയാത്തതിനാല്‍
നിന്നെ വെറുക്കാന്‍ ഞാനും
എന്നെ വെറുക്കാന്‍ നീയും
കാരണം തിരയുകയായിരുന്നു
പരസ്പരം കണ്ണുകെട്ടി
ഹൃദയത്തില്‍ കുത്തി,,
മുഖത്ത് തുപ്പി,,,,
പിന്തിരിഞ്ഞോടി,,,
എല്ലാറ്റിനും ഒടുവില്‍
അതെ കാരണം ബാക്കിയായി
നമ്മള്‍ ഒരു പാട് സ്നേഹിച്ചിരുന്നു

5 comments:

  1. പിള്ളേര് കളി

    ReplyDelete
  2. അതെ നമ്മൾ ഒരുപാട്
    സേന്ഹിച്ചിരുന്നു

    ReplyDelete
  3. നല്ല വരികള്‍ ..ഒരുപാട് ഇഷ്ടായി

    ReplyDelete
  4. good one ragesh really good one

    ReplyDelete
  5. "สูตร เด็ด เคล็ดลับ>> oiloil69 Welcomes You"

    ReplyDelete