tag:blogger.com,1999:blog-49669890801993341.post2985444094455156986..comments2024-02-24T15:47:16.028+05:30Comments on രാഗാര്‍ദ്രം: നിളAnonymoushttp://www.blogger.com/profile/06937960724525059317noreply@blogger.comBlogger14125tag:blogger.com,1999:blog-49669890801993341.post-45821677169133094402013-04-19T08:14:58.680+05:302013-04-19T08:14:58.680+05:30പ്രിയപ്പെട്ട രാഗേഷ്,
സുപ...പ്രിയപ്പെട്ട രാഗേഷ്,

സുപ്രഭാതം !

ശ്രീരാമ നവമി ആശംസകൾ !

പലരും പറഞ്ഞ,പലരും പറയുന്ന നിളയെകുറിച്ച് ഇനിയും എത്രയോ പറയാൻ ബാക്കി !

മനോഹരം വരികൾ !

ഹൃദ്യമായി നിള ഒരു വികാരമായി മാറുന്നു !

പാലത്തിനു മുകളിൽ തീവണ്ടി എത്തുന്നതിനു മുൻപ് തന്നെ ചാഞ്ഞും ചെരിഞ്ഞും നോക്കുന്നത് നിളയിൽ ,വെള്ളം ഒഴുകുന്നുണ്ടോ എന്നാണു !

രാഗേഷ് ,ഇനിയും എഴുതണം !

അഭിനന്ദനങ്ങൾ !ആശംസകൾ !

സസ്നേഹം,

അനു
anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-49669890801993341.post-36572799420701278252013-03-19T20:38:01.569+05:302013-03-19T20:38:01.569+05:30നിള....
അവളെ കുരിചോർത്താൽ അത് താനെ ഒരു നല്ല കാര്യമ...നിള....
അവളെ കുരിചോർത്താൽ അത് താനെ ഒരു നല്ല കാര്യമാണ്.. അഭിനന്ദനാർഹമാണുaboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-49669890801993341.post-61012522788793562292013-03-19T20:18:50.656+05:302013-03-19T20:18:50.656+05:30നിള
നിലയില്ലാക്കാലം
നിളയില്ലാക്കാലംനിള
നിലയില്ലാക്കാലം
നിളയില്ലാക്കാലംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-49669890801993341.post-89167486963287685762013-03-19T15:09:21.182+05:302013-03-19T15:09:21.182+05:30കൊള്ളാം നല്ല വരികൾ
കണ്ണുനീര് ഉരുളയുരുട്ടി നിനക്...കൊള്ളാം നല്ല വരികൾ

കണ്ണുനീര് ഉരുളയുരുട്ടി നിനക്കായി
ബലിയിടാന്‍ ഞാനിനി എങ്ങുപോകും ?Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-49669890801993341.post-2974434960153752532013-03-19T14:16:10.418+05:302013-03-19T14:16:10.418+05:30കണ്ണുനീര് ഉരുളയുരുട്ടി നിനക്കായി
ബലിയിടാന്‍ ഞാനിന...കണ്ണുനീര് ഉരുളയുരുട്ടി നിനക്കായി
ബലിയിടാന്‍ ഞാനിനി എങ്ങുപോകും ?
Arun Gandhigramhttps://www.blogger.com/profile/14868617035941988633noreply@blogger.comtag:blogger.com,1999:blog-49669890801993341.post-3307506596428887732013-03-19T13:07:00.173+05:302013-03-19T13:07:00.173+05:30നന്നായി.
നിള മലയാണ്മയുടെ കാവ്യബിംബങ്ങളിലൊന്നാണ്.
...നന്നായി.

നിള മലയാണ്മയുടെ കാവ്യബിംബങ്ങളിലൊന്നാണ്.
അതിനി കാവ്യങ്ങളിൽ മാത്രം ഒഴുകുന്ന കാലം വരുമോ!?

jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-49669890801993341.post-54496451135414573862013-03-19T12:38:45.862+05:302013-03-19T12:38:45.862+05:30പൂrവകാലത്തിന്റെ - പൂര്‍വ്വകാലത്തിന്റെ
നീ ഒരുപാട്...പൂrവകാലത്തിന്റെ - പൂര്‍വ്വകാലത്തിന്റെ

നീ ഒരുപാട് മെച്ചപ്പെട്ടു പോയല്ലോ.. ആകെ കൂടി ഒരു പിശകാണ് കണ്ടത്. കവിതയെ പറ്റി പറയാന്‍ ഞാന്‍ ആളല്ല. എങ്കിലും നന്നായിട്ടുണ്ട്. Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-49669890801993341.post-56077795519489211462013-03-19T12:29:22.036+05:302013-03-19T12:29:22.036+05:30മനോഹര വരികളാൽ ഓളം തീർത്ത് കണ്ണീരുമായി ഒരു കവിതമനോഹര വരികളാൽ ഓളം തീർത്ത് കണ്ണീരുമായി ഒരു കവിതഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-49669890801993341.post-9271642696040677052013-03-19T11:42:59.575+05:302013-03-19T11:42:59.575+05:30ഒരായിരം ആത്മാവിന്റെ ദര്‍പ്പണം വാങ്ങി നീ ഒഴുകി
ഇന...ഒരായിരം ആത്മാവിന്റെ ദര്‍പ്പണം വാങ്ങി നീ ഒഴുകി
ഇനി മരണ ശയ്യയില്‍ ആയ നിന്റെ ആത്മാവിനു ഒരു ബലി ദര്‍പ്പണം നടത്താന്‍ ഞാന്‍ എവിടെ പ്പോകും
ഇതാണ് ഇന്ന് നിളയുടെ കാവലാളുകളുടെ ചിന്ത
നന്നായി വരികള്‍ കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-49669890801993341.post-90794257727489768732013-03-19T11:16:56.620+05:302013-03-19T11:16:56.620+05:30Ragesh.....nalla varikal....manassu nirannju :)Ragesh.....nalla varikal....manassu nirannju :)Anuraadhahttps://www.blogger.com/profile/01377839666374318571noreply@blogger.comtag:blogger.com,1999:blog-49669890801993341.post-29674337322990346612013-03-19T11:14:49.749+05:302013-03-19T11:14:49.749+05:30നിളയുടെ വേദന...കവിത ഇഷ്ട്ടപെട്ടു .ഒഴുകിയകലുന്നു നീ...നിളയുടെ വേദന...കവിത ഇഷ്ട്ടപെട്ടു .ഒഴുകിയകലുന്നു നീരരുവികള്‍ നീര്‍വറ്റി
മണ്കൂനവഴികളാല് ശ്മശാന മൂകമാം Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-49669890801993341.post-21940299582686790312013-03-19T10:39:57.659+05:302013-03-19T10:39:57.659+05:30കണ്ണുനീര് ഉരുളയുരുട്ടി നിനക്കായി
ബലിയിടാന്‍ ഞാനിന...കണ്ണുനീര് ഉരുളയുരുട്ടി നിനക്കായി
ബലിയിടാന്‍ ഞാനിനി എങ്ങുപോകും ?

ബലിയിടാൻ സ്ഥലമില്ലാഞ്ഞിട്ടോ,കുളിക്കാൻ വെള്ളമില്ലാഞ്ഞിട്ടോ, എന്തിന് കുടിക്കാൻ പോലും വെള്ളമില്ലാഞ്ഞിട്ടോ നാമിനി ഒരിക്കലും നിളയെ ഓർത്തും പരിതപിച്ചും കണ്ണീരൊഴുക്കണ്ട. അതിന്റെ അവസാന തുള്ളി നീരും നമ്മൾ തന്നെ ഊറ്റി കുടിച്ചു, ഇപ്പോഴും കുടിച്ചു കൊണ്ടിരിക്കുന്നു.!
പിന്നെ നമുക്ക് കണ്ണീരൊഴുക്കാനെന്തവകാശം ?
ആ കണ്ണീരിനെന്ത് ധാർമ്മികത ?
ചുമ്മാ ഒരു മുതലക്കണ്ണീരാണെങ്കിൽ ഒഴുക്കാം, നമുക്കൊന്നായ്....
ആശംസകൾ.
മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-49669890801993341.post-24744617851917187902013-03-19T10:39:25.676+05:302013-03-19T10:39:25.676+05:30ഇവിടെ ഇത് ആദ്യം ..വന്നത് വെറുതെ ആയില്ല ..നല്ലൊരു അ...ഇവിടെ ഇത് ആദ്യം ..വന്നത് വെറുതെ ആയില്ല ..നല്ലൊരു അക്ഷര സദ്യ ..നിറഞ്ഞു ..സംതൃപ്ത മനസ്സോടെ ആശംസകള്‍ ദീപ എന്ന ആതിരhttps://www.blogger.com/profile/12351708945171320117noreply@blogger.comtag:blogger.com,1999:blog-49669890801993341.post-73123430782875459982013-03-19T10:37:26.269+05:302013-03-19T10:37:26.269+05:30കണ്ണുനീര് ഉരുളയുരുട്ടി നിനക്കായി
ബലിയിടാന്‍ ഞാനിന...കണ്ണുനീര് ഉരുളയുരുട്ടി നിനക്കായി
ബലിയിടാന്‍ ഞാനിനി എങ്ങുപോകും ?
വളരെ നല്ല വരികള്‍ ...ആശംസകള്‍ .. :)Deepahttps://www.blogger.com/profile/05497076458282569094noreply@blogger.com